ശശി തരൂർ അല്ല, മൊല്ലാക്ക തരൂർ, മുസ്ലീംകൾക്ക് മെക്ക പോലെയാണ് രാമജന്മഭൂമിയായ ഈ നാടെന്ന് ഗോപാലകൃഷ്ണൻ!

കൊച്ചി: തിരുവനന്തപുരം എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ശശി തരൂരിനെ മൊല്ലാക്ക തരൂര്‍ എന്ന് വിളിക്കണം എന്നാണ് ബിജെപി നേതാവിന്റെ പരിഹാസം. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിന് എതിരായ മതേതര റാലിയുടെ പശ്ചാത്തലത്തിലാണ് തരൂരിനെതിരെ ബി ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നിട്ടുളളത്. രാജ്യമൊട്ടാകെ പൗരത്വ നിയമത്തിന് എതിരെ

from Oneindia.in - thatsMalayalam News https://ift.tt/2SBrmj9
via IFTTT
Next Post Previous Post