'റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം?; റിമയുടെ 'ആരെടാ നാറി'ക്ക് സന്ദീപിന്‍റെ മറുപടി

എറണാകുളം: പൗരത്വ നിയമഭേദഗതിക്കെതിരായി കൊച്ചിയില്‍ നടന്ന ജാഥയില്‍ പങ്കെടുത്ത സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ യുവമോര്‍ച്ചാ നേതാവായ സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. 'നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ രാഷ്ട്രീയപരമായ പകപോക്കല്‍ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല' എന്നായിരുന്നു സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്‍കം

from Oneindia.in - thatsMalayalam News https://ift.tt/2t5R1W5
via IFTTT
Next Post Previous Post