ഡികെ ശിവകുമാറിന് 'വലിയ പദവി'? ദില്ലിയിലേക്ക് വിളിപ്പിച്ച് എ​ഐസിസി

ബെംഗളൂരു: കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിന് പാലം വലിച്ച വിമതരെ മുട്ടുമടക്കിക്കും എന്ന് പ്രഖ്യാപിച്ചാണ് ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഇറങ്ങിയത്. എന്നാല്‍ ഫലം പാര്‍ട്ടിയുടെ പ്രതീക്ഷകളെ എ​ല്ലാം തകര്‍ത്ത് കനത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. ആകെ കിട്ടിയത് രണ്ട് സീറ്റുകള്‍. അതില്‍ ഒന്ന് ജെഡിഎസില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. 10 സിറ്റിങ്ങ് സീറ്റുകളാണ് പാര്‍ട്ടിക്ക് നഷ്ടമായത്. പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ ശക്തമായിരിക്കുകയാണ്.

from Oneindia.in - thatsMalayalam News https://ift.tt/2EalBjZ
via IFTTT
Next Post Previous Post