പണി കൊടുത്തത് ഇന്‍സ്റ്റഗ്രാം? 22കാരനെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് റോഡിലുപേക്ഷിച്ചു

മുംബൈ: 22കാരനെ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സോഷ്യല്‍ മീഡിയ ആപ്പ് വഴി പരിചയമുള്ള നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ നാല് പേരാണ് ഇതിനകം തന്നെ അറസ്റ്റിലായിട്ടുള്ളത്. കുര്‍ളയലെ ഒരു റസ്റ്റോറന്റിന് സമീപത്ത് നില്‍ക്കുമ്പോഴാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് സാക്ഷ്യപ്പെടുത്തുന്നത്. അഭയ കേസ്; സിബിഐക്ക് തിരിച്ചടി, നാർക്കോ പരിശോധന നടത്തിയ

from Oneindia.in - thatsMalayalam News https://ift.tt/2EdMHql
via IFTTT
Next Post Previous Post