കോം ഇന്ത്യ പുനഃസംഘടിപ്പിച്ചു; വിന്‍സെന്റ് നെല്ലിക്കുന്നേല്‍ പ്രസിഡന്റ്, അബ്ദുല്‍ മുജീബ് സെക്രട്ടറി

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ പ്രതിനിധികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) പുനസംഃഘടിപ്പിച്ചു. പുതിയ പ്രസിഡന്റായി സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിനെയും സെക്രട്ടറിയായി കാസര്‍കോട് വാര്‍ത്താ എഡിറ്റര്‍ അബ്ദുല്‍ മുജീബിനെയും തിരഞ്ഞെടുത്തു. ട്രൂവിഷന്‍ ന്യൂസ് എഡിറ്റര്‍ കെ കെ ശ്രീജിത്ത് ആണ് ട്രഷറര്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണനെ

from Oneindia.in - thatsMalayalam News https://ift.tt/2M3xBYX
via IFTTT
Next Post Previous Post