അഭയ കേസ്; സിബിഐക്ക് തിരിച്ചടി, നാർക്കോ പരിശോധന നടത്തിയ ആരെയും വിസ്തരിക്കേണ്ടെന്ന് കോടതി!

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ സിബിഐക്ക് തിരിച്ചടി. ഫാ.തോമസ് കോട്ടൂര്‍ ,സിസ്റ്റര്‍ സെഫി എന്നിവരുടെ ഹര്‍ജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. നാർക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രിശോധനയുമായി ബന്ധപ്പെട്ട ആരെയും വിസ്തരിക്കുതെന്നും ഉത്തരവിൽ പറയുന്നു. നാർക്കോ പരിശോധന ഭരണഘടനാവിരുദ്ധമാണെന്ന് പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി

from Oneindia.in - thatsMalayalam News https://ift.tt/34gYGhe
via IFTTT
Next Post Previous Post