ചൊറിയാൻ വരരുത്! വെള്ളാപ്പളളി നടേശനോട് ടിപി സെൻകുമാർ, വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?

കൊല്ലം: എസ്എൻഡിപി യോഗം നേതാവ് വെള്ളാപ്പളളി നടേശന് എതിരെ മുൻ ഡിജിപിയും ബിജെപി അനുഭാവിയുമായ ടിപി സെൻ കുമാർ രംഗത്ത്. എസ്എൻഡിപി യോഗത്തെ പിളർക്കാൻ ബിജെപിയുടെ അറിവോടെ ശ്രമം നടക്കുന്നു എന്നുളള റിപ്പോർട്ടുകളുണ്ട്. എസ്എൻഡിപി നേതാവ് സുഭാഷ് വാസുവും ടിപി സെൻകുമാറുമാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നും ആരോപണമുണ്ട്. സെൻകുമാറിനേയും സുഭാഷ് വാസുവിനേയും പേരെടുത്ത് പറയാതെ വെള്ളാപ്പളളി നടേശൻ

from Oneindia.in - thatsMalayalam News https://ift.tt/2E8akR9
via IFTTT
Next Post Previous Post