\"എന്ത് പ്രഹസനമാണ് സഹോ എന്ന് ചോദിക്കാതത്.. എത്രകാലം ഇങ്ങനെ കണ്ണടയ്ക്കാനും'

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പ് വൈകുന്നതിനിടെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് മുന്‍ ജില്ലാ പ്രസിഡന്‍റ് ​ എ കെ ഷാനിബ്. ദേശീയ പൗരത്വ ബില്ലില്‍ സുഡാപ്പികളും മറ്റു മതസംഘടനകളും മുതലെടുപ്പ് നടത്താൻ തെരുവിലിറങ്ങുമ്പോൾ കോണ്‍ഗ്രസിന്‍ററെ യുവജന സംഘടന വന്ധ്യംകരിക്കപ്പെടുന്ന അവസ്ഥയില്‍ കടുത്ത നിരാശയാണ് തോന്നുന്നതെന്ന് ഷാനിബ് കുറിച്ചു. പാർട്ടിക്ക് ദോഷമാകരുതേ എന്ന് കരുതി എത്രയാണെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2E8eqZo
via IFTTT
Next Post Previous Post