കേരളത്തിലെ 2 വിമാനത്താവളങ്ങളിൽ സുരക്ഷ വീഴ്ച; അത്യാവശ്യ ഉപതരണങ്ങളില്ല, റിപ്പോർട്ട് പുറത്ത്!

ദില്ലി: കേരളത്തിലെ രണ്ട് വിമാനതതാവളങ്ങളിൽ‌ സുരക്ഷ വീഴ്ചയെന്ന് റിപ്പോർട്ട്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ‍മതിയായ സംവിധാനങ്ങളില്ലെന്നു പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. ആനന്ദ് ശർമ്മ അധ്യക്ഷനായിട്ടുള്ള ആഭ്യന്തര കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയാണു രാജ്യസഭയിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയത്. സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സംഘമില്ല, അത്യാവശ്യ ഉപകരണങ്ങളുമില്ല. വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫിനും അത്യാവശ്യ ഉപകരണങ്ങളില്ലെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2RLZjwE
via IFTTT
Next Post Previous Post