തന്നെ വിശ്വസിക്കണമെന്ന് മോദി; ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ വാക്ക് കോണ്‍ഗ്രസ് വാക്ക് പാലിച്ചില്ല

റാഞ്ചി: പൗരത്വ ഭേദഗതി ബില്ലില്‍ കൂടുതല്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചിലര്‍ സംഘര്‍ഷത്തിന് ആക്കം കൂട്ടുകയാണെന്നും കോണ്‍ഗ്രസ് നടത്തുന്ന പ്രസ്താവനകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്നെ വിശ്വസിക്കണമെന്ന് വടക്ക് കിഴക്കന്‍ മേഖലയോട് ഞാന്‍ ആവശ്യപ്പെടുകയാണെന്നും ജാര്‍ഘണ്ഡില്‍ ബിജെപി നടത്തിയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ ആശ്രയിച്ച്

from Oneindia.in - thatsMalayalam News https://ift.tt/2EhJN3D
via IFTTT
Next Post Previous Post