മുംബൈയില്‍ വെളിച്ചം പരത്താന്‍ ഖത്തര്‍!! അദാനിയുമായി 3200 കോടിയുടെ കരാര്‍; അംബാനി വിറ്റ കമ്പനി

മുംബൈ: ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍. അദാനി ഇലക്ട്രിസിറ്റിയുടെ 25 ശതമാനം ഓഹരി വാങ്ങാന്‍ ഖത്തര്‍ വെല്‍ത്ത് ഫണ്ട് തീരുമാനിച്ചു. ഖത്തറിന്റെ വിദേശ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് വെല്‍ത്ത് ഫണ്ട് വഴിയാണ്. 3200 കോടി രൂപയുടെ കരാറിനാണ് ഖത്തര്‍ ഒരുങ്ങുന്നത്. അധികം വൈകാതെ ഇടപാടുകള്‍ പൂര്‍ത്തിയാക്കുമെന്നാണ് വിവരം. മുംബൈ നഗരത്തില്‍ വൈദ്യുതി എത്തിക്കുന്ന പ്രധാന കമ്പനിയാണ്

from Oneindia.in - thatsMalayalam News https://ift.tt/38z4UfO
via IFTTT
Next Post Previous Post