'അഭിനവ ഹനുമാന്‍മാര്‍ ഇന്ത്യയെ അപ്പാടെ ചുട്ടെരിക്കുകയാണ്', മോദിക്കും ഷാക്കുമെതിരെ തുറന്നടിച്ച് കട്ജു

ദില്ലി: ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസ്സാക്കിയതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ട്വിറ്ററിലാണ് അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കുമെതിരെ തുറന്നടിച്ച് കട്ജു രംഗത്ത് വന്നിരിക്കുന്നത്. 'കശ്മീരിനെ പോലെ ആസാമും കത്തിയെരിയുകയാണ്. രാജ്യം കത്തുമ്പോള്‍ ഈ ആധുനിക നീറോമാര്‍ വീണ വായിക്കുന്നു. ഹനുമാന്‍ ലങ്കയ്ക്ക് മാത്രമാണ് തീ

from Oneindia.in - thatsMalayalam News https://ift.tt/34cjHtp
via IFTTT
Next Post Previous Post