'ഇന്ത്യക്കാരനാകാനുള്ള അവകാശത്തിൽ നിന്നും മതത്തിന്റെ പേരിൽ മുസ്ലീം മതവിശ്വാസികളെ ഒഴിവാക്കി'

എറണാകുളം: പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യക്കാരനാകാനുള്ള അവകാശത്തിൽ നിന്നും മതത്തിന്റെ പേരിൽ മുസ്ലീം മതവിശ്വാസികളെ ഒഴിവാക്കിയെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ പി രാജീവ്. ഭരണഘടനയിലെ തുല്യതയുടെ അവകാശവും വിവേചനത്തിനെതിരായ നിലപാടും പാർലമെന്‍റില്‍ നോക്കുകുത്തിയായെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. പി രാജീവിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ.. 948 ജനുവരി 30 - സ്വതന്ത്ര

from Oneindia.in - thatsMalayalam News https://ift.tt/2LNNYs6
via IFTTT
Next Post Previous Post