ശരദ് പവാറിന്റെ കുശാഗ്ര ബുദ്ധി ഫലം കാണുന്നു; ശിവസേനക്ക് കുരുക്കിട്ട് എന്‍സിപിക്ക് വന്‍ നേട്ടം

മുംബൈ: മഹാരാഷ്ട്രയില്‍ നിലവില്‍ വന്ന ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തില്‍ നേട്ടം കൊയ്യുന്നത് എന്‍സിപിയെന്ന് റിപ്പോര്‍ട്ട്. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നടത്തിയ നീക്കമാണ് മൂന്നാം സ്ഥാനത്തെത്തിയിട്ടും എന്‍സിപിക്ക് ലാഭം കൊയ്യാന്‍ അവസരമൊരുക്കിയത്. ഉദ്ധവ് താക്കറെയുടെ മന്ത്രിസഭയില്‍ പ്രധാന വകുപ്പുകളെല്ലാം എന്‍സിപി കൈക്കലാക്കിയെന്നാണ് വിവരം. മാത്രമല്ല, ഏറ്റവും കൂടുതല്‍ മന്ത്രിമാരും എന്‍സിപിയില്‍ നിന്നായിരിക്കും. ശരദ് പവാര്‍ നടത്തിയ നീക്കം വിജയം

from Oneindia.in - thatsMalayalam News https://ift.tt/2qRkMtj
via IFTTT
Next Post Previous Post