കോൺഗ്രസ് നേതാവ് ജനാര്‍ധന്‍ ദ്വിവേദി ആര്‍എസ്എസ് വേദിയില്‍, കോൺഗ്രസുമായി അകൽച്ച
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാ എംപിയുമായ ജനാര്‍ധന്‍ ദ്വിവേദി ആര്‍എസ്എസ് വേദിയില്‍. ഭഗവത് ഗീതയുമായി ബന്ധപ്പെട്ട് ദില്ലിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ ദ്വിവേദി ആര്‍എസ്എസ് നേതാക്കളുമായി വേദി പങ്കിട്ടത്. എഐസിസി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ജനാര്‍ധന്‍ ദ്വിവേദി കഴിഞ്ഞ കുറേക്കാലമായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനൊപ്പമാണ് ദ്വിവേദി പരിപാടിയില്‍ പങ്കെടുത്തത്. കേന്ദ്ര
from Oneindia.in - thatsMalayalam News https://ift.tt/2ssgOYj
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2ssgOYj
via IFTTT