രാത്രി സുഹൃത്തായ യുവതിയുടെ വീട്ടിലെത്തി;നാട്ടുകാർ തല്ലിച്ചതച്ചു, മലപ്പുറത്ത് വീണ്ടും സദാചാര പോലീസിങ്

മലപ്പുറം: പെരുമ്പടപ്പിൽ സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ യുവാവിന് നേരെ സദാചാര ഗുണ്ടായിസം. മലപ്പുറത്താണ് വീണ്ടും സദാചാര ഗുണ്ടായിസം അരങ്ങേറിയിരിക്കുന്നത്. പെരുമ്പടപ്പ് സ്വദേശി ബാദുഷയ്ക്കാണ് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ബാദുഷ വീട്ടിലെത്തിയ വിവരം മനസിലാക്കിയ ഒരു സംഘം ആളുകൾ വീട് വളഞ്ഞ് ഇയാളെ പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ

from Oneindia.in - thatsMalayalam News https://ift.tt/34Cig8I
via IFTTT
Next Post Previous Post