റോഡിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം: കൊച്ചിയില്‍ വാട്ടര്‍ അതോറിറ്റിക്കെതിരെ പ്രതിഷേധം

കൊച്ചി: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ യുവാവിന് ദാരുണാന്ത്യം. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം കുഴിയില്‍ വീണ കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. ബൈക്ക് യാത്രികനായ യദുലാല്‍ കുഴിയിലേക്ക് വീഴുകയായിരുന്നു. സമീപത്തെ ബോര്‍ഡില്‍ തട്ടി വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയിലേക്ക് വീണ യദുലാലിന്‍റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഡികെ ശിവകുമാറിന് 'വലിയ പദവി'? ദില്ലിയിലേക്ക് വിളിപ്പിച്ച്

from Oneindia.in - thatsMalayalam News https://ift.tt/2PDJsh1
via IFTTT
Next Post Previous Post