പൗരത്വ ബില്ലിനെതിരെ കാന്തപുരം സുപ്രീംകോടതിയിലേക്ക്; രാജ്യവ്യാപക പ്രതിഷേധം

കോഴിക്കോട്: പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ് നടന്നിരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിവേചനമെന്ന് കേന്ദ്രം വിശദീകരിക്കണം. ബില്ല് ഒരിക്കലും അംഗീകരിക്കാനാകില്ല. രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കും. കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടുമെന്നും കാന്തപുരം പറഞ്ഞു. അതേസമയം,

from Oneindia.in - thatsMalayalam News https://ift.tt/34dVG5r
via IFTTT
Next Post Previous Post