പൗരത്വ ഭേദഗതി ബില്‍: ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ദില്ലി: പൗരത്വ ഭേദഗതി ബില്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി ബംഗ്ലാദേശ് മന്ത്രി. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മോമനാണ് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം മണിക്കൂറുകള്‍ക്ക് മുമ്പ് റദ്ദാക്കിയത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്ന ആരോപണം തള്ളിക്കളഞ്ഞ ശേഷമാണ് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിട്ടുള്ളത്. പൗരത്വ ബില്ലിനെതിരെ കാന്തപുരം സുപ്രീംകോടതിയിലേക്ക്; രാജ്യവ്യാപക പ്രതിഷേധം ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍

from Oneindia.in - thatsMalayalam News https://ift.tt/35miSjq
via IFTTT
Next Post Previous Post