അയോധ്യ കേസ്: മുഴുവന്‍ റിവ്യൂ ഹര്‍ജികളും സുപ്രീംകോടതി തള്ളി

ദില്ലി: അയോധ്യ തര്‍ക്കഭൂമി കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ വച്ച് പരിഗണിച്ച ഹര്‍ജികള്‍ തള്ളുകയായിരുന്നു. നവംബര്‍ ഒമ്പതിനാണ് സുപ്രീംകോടതി അയോധ്യ തര്‍ക്ക ഭൂമി വിവാദത്തില്‍ വിധി പ്രഖ്യാപിച്ചത്. വിവാദ ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തായിരുന്നു വിധി. ഇത് ചോദ്യം ചെയ്ത് ഒമ്പത് മുസ്ലിംകക്ഷികള്‍

from Oneindia.in - thatsMalayalam News https://ift.tt/2t4Ob3I
via IFTTT
Next Post Previous Post