അവസരവാദ രാഷ്ട്രീയത്തിന് ജനങ്ങളുടെ മറുപടി... കര്‍ണാടക വിജയത്തില്‍ പ്രതികരിച്ച് ഫട്‌നാവിസ്!!

മുംബൈ: കര്‍ണാടകത്തിലെ ബിജെപിയുടെ വമ്പന്‍ വിജയത്തില്‍ പ്രതികരണവുമായി ദേവേന്ദ്ര ഫട്‌നാവിസ്. അവസരവാദ രാഷ്ട്രീയത്തിന് കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ ജനങ്ങള്‍ മറുപടി നല്‍കിയിരിക്കുകയാണ്. ജനവിധിയെ അട്ടിമറിച്ചാണ് കോണ്‍ഗ്രസും ജെഡിഎസ്സും അധികാരം പങ്കിട്ടത്. അതിന് പൂര്‍ണമായി ഏറ്റിരിക്കുന്ന തിരിച്ചടിയാണിത്. ജനവിധിയെ കാര്യമായി എടുക്കാത്തവര്‍ക്കുള്ള ജനങ്ങളുടെ മറുപടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നും ഫട്‌നാവിസ് പറഞ്ഞു. ബിജെപിയെയും പ്രവര്‍ത്തകരെയും വിജയത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/2Yz6iKI
via IFTTT
Next Post Previous Post