ഡിജിപിയുടെ സർക്കുലർ കടലാസിൽ... ഹെല്‍മറ്റ് വേട്ടയുടെ ദുരന്തം തുടരുന്നു, വിമർശനവുമായി ഹൈക്കോടതി!

കൊച്ചി: ട്രാഫിക് കുറ്റകൃത്യങ്ങൾ നേരിടാനുള്ള ഡിജിപിയുടെ 2012ലെ സർക്കുലർ ഇപ്പോഴും കടലാസിൽ തന്നെ ഒതുങ്ങുന്ന സ്ഥിതിയാണെന്ന് ഹൈക്കോടതിയുടെ വിമർശനം. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആധുനിക രീതികള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഡിജിപി 2012ൽ സർക്കുലർ പുറപ്പെടുവിച്ചിരുന്നത്. ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച പതിനെട്ടുകാരന് ഗുരുതരമായ പരിക്കേറ്റത് മോട്ടോര്‍ വെഹിക്കിള്‍സ് ഉദ്യോഗസ്ഥരുടെ മിന്നല്‍ നടപടി മൂലമാണെന്ന് ആരോപണമുയർന്നിരുന്നു. യുവാവ് നിര്‍ത്താതെ

from Oneindia.in - thatsMalayalam News https://ift.tt/2YlPAyn
via IFTTT
Next Post Previous Post