പുറത്തിറങ്ങി, പിന്നാലെ കേന്ദ്രത്തിന് അടിയോടടി, ധനമന്ത്രിക്കും പരിഹാസം, ട്രെന്‍ഡിംഗായി ചിദംബരം!!

ദില്ലി: ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ച് ചിദംബരം. സാമ്പത്തിക പ്രതിസന്ധി മുതല്‍ ഉള്ളിയുടെ വിലക്കയറ്റം വരെയുള്ള വിഷയങ്ങളാണ് ചിദംബരം ഉന്നയിച്ചത്. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ സ്വീകാര്യത നേടിയിരിക്കുകയാണ്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ താന്‍ ഒരുപാട് സവാളയും വെളുത്തുള്ളിയും കഴിക്കുന്ന കുടുംബത്തില്‍ നിന്നല്ല വരുന്നതെന്ന പ്രസ്താവനയെ രൂക്ഷമായി പരിഹസിച്ചിരിക്കുകയാണ് ചിദംബരം. {image-pchidambaramwelcomes3majorannouncementbymodi-1565943293-1575538041.jpg

from Oneindia.in - thatsMalayalam News https://ift.tt/2YnIg5G
via IFTTT
Next Post Previous Post