വാട്‌സ് ആപ്പ് മാത്രമല്ല, ഇന്ത്യക്കാരുടെ ഇമെയിലും ചോര്‍ത്തി!! പുതിയ റിപ്പോര്‍ട്ട്

മുംബൈ: ഇസ്രായേലി ചാരന്‍മാര്‍ ഇന്ത്യക്കാരുടെ വാട്‌സ് ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ആഴ്ചകള്‍ക്ക് മുമ്പ് പുറത്തുവന്ന വിവരം. എന്നാല്‍ ഇമെയിലുകള്‍ കൂടി ചോര്‍ത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇന്ത്യയിലെ നയതന്ത്രജ്ഞരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സംഘടിത നീക്കം നടന്നുവെന്നാണ് വ്യക്തമാകുന്നത്. ഇക്കഴിഞ്ഞ സപ്തംബര്‍-ഒക്ടോബര്‍

from Oneindia.in - thatsMalayalam News https://ift.tt/33WUR0C
via IFTTT
Next Post Previous Post