അമിത് ഷായെ ഒരു കാലത്തും കൊല്‍ക്കത്തയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് ബംഗാള്‍ മന്ത്രി

കൊല്‍ക്കത്ത: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം പുകയുന്ന പശ്ചിമബംഗാളില്‍ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഭീഷണിയുമായി മന്ത്രിയും ജാമിയത്ത്-ഉലമ-ഇ-ഹിന്ദ് സംസ്ഥാന പ്രസിഡന്റുമായ സിദ്ധിക്കുല്ല ചൗധരി രംഗത്ത്. നിയമം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ അമിത് ഷായെ ഒരു കാലത്തും കൊല്‍ക്കത്ത വിമാനത്താവളത്തിന് പുറത്ത് കാല് കുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ചൗധരി വിവാദമായ നിയമം മനുഷ്യരാശിക്കെതിരാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രാദേശികതയില്‍ തകര്‍ന്ന്

from Oneindia.in - thatsMalayalam News https://ift.tt/2QgA2sa
via IFTTT
Next Post Previous Post