'സുഡാനി' ടീമിനെതിരെ മേജർ രവി; പുരസ്കാരങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത്, രൂക്ഷ വിമർശനം!

പൗരത്വ ഭേദഗഹതി, എൻആർസി എന്നിവയിൽ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാന് ഫ്രം നൈജീരിയ സിനിമയുടെ പ്രവർത്തകർ അവാർ‌ഡ് നിരസിച്ചിരുന്നു. ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത നടി സാവിത്രി ശ്രീധരനും ചടങ്ങ് ബഹിഷ്ക്കരിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ മേജർ രവി രംഗത്ത്. സുഡാനി ടീമിനെതിരെ രൂക്ഷ വിമർശനവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. പുരസ്‌ക്കാരങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്നത്

from Oneindia.in - thatsMalayalam News https://ift.tt/34RzIph
via IFTTT
Next Post Previous Post