പ്രാദേശികതയില്‍ തകര്‍ന്ന് മോദി തരംഗം, ഗുജറാത്ത് രാഷ്ട്രീയം പൊളിഞ്ഞു, വീഴ്ച്ചയുടെ കാരണം ഇങ്ങനെ

റാഞ്ചി: ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് പോലെ ബിജെപി തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. എന്നാല്‍ തോല്‍വിയുടെ സൂചന ജാര്‍ഖണ്ഡ് നേരത്തെ തന്നെ നല്‍കിയിരുന്നു. പക്ഷേ അതൊന്നും മോദി പ്രഭാവത്തില്‍ വിശ്വസിച്ച ബിജെപിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. പ്രാദേശിക രാഷ്ട്രീയത്തിന് എത്രത്തോളം കരുത്തുണ്ടെന്ന് ബിജെപി തിരിച്ചറിയാന്‍ വൈകിപ്പോയിരിക്കുകയാണ്. ഇത് ആദ്യമായിട്ടല്ല ഇത്തരമൊരു പ്രതിസന്ധിയെ ബിജെപി നേരിടുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ്

from Oneindia.in - thatsMalayalam News https://ift.tt/35TajwH
via IFTTT
Next Post Previous Post