പൗരത്വ രജിസ്ട്രേഷന്‍ നടപ്പാക്കേണ്ടതില്ലെന്ന് ബിജെപി മുഖ്യമന്ത്രിയും; എതിര്‍പ്പുകള്‍ ശക്തമാവുന്നു

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരായ സമരം രാജ്യത്തുടനീളം ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെ ബിജെപിയെ വെട്ടിലാക്കുന്ന നിലപാടുമായി എന്‍ഡിഎയിലെ നിരവധി സഖ്യകക്ഷികളും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് വന്നിരുന്നു. പാര്‍ലമെന്‍റില്‍ നിയമത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഘടകകക്ഷികള്‍ പൗരത്വ രജിസ്ട്രറടക്കം ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎയില്‍ സ്വരം കടുപ്പിക്കുന്നത്. പൗരത്വ രജിസ്ട്രര്‍ ബിഹാറില്‍ നടപ്പിലാക്കില്ലെന്ന് പരസ്യമായി വ്യക്തമാക്കിയ ജെഡിയു വിഷയം എന്‍ഡിഎ യോഗം വിളിച്ച് ചര്‍ച്ച ചെയ്യണമെന്നും

from Oneindia.in - thatsMalayalam News https://ift.tt/2Zj0C88
via IFTTT
Next Post Previous Post