മംഗളൂരു വെടിവയ്പില്‍ ജുഡീഷ്യല്‍ അന്വേഷണമില്ല; സിഐഡി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിയേറ്റ് രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവം സിഐഡി അന്വേഷിക്കും. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന കോണ്‍ഗ്രസിന്റെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും ആവശ്യം യെഡിയൂരപ്പ സര്‍ക്കാര്‍ പരിഗണിച്ചില്ല. സിഐഡി അന്വേഷണം സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച വൈകീട്ട് ഇറങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞദിവസം

from Oneindia.in - thatsMalayalam News https://ift.tt/2sdZgPS
via IFTTT
Next Post Previous Post