മോദിയും അമിത് ഷായും ശ്രമിച്ചു... പക്ഷേ ബിജെപി തോറ്റു, ജാര്‍ഖണ്ഡ് ഫലത്തില്‍ പ്രതികരിച്ച് ശിവസേന!!

മുംബൈ: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ പരാജയത്തില്‍ പ്രതികരണവുമായി ശിവസേന. ബിജെപിക്ക് ഹിന്ദി ഹൃദയഭൂമിയില്‍ ഉണ്ടായിരുന്ന സ്വാധീനം നഷ്ടമായതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കഴിയാവുന്നതിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ ബിജെപി തോറ്റെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം ബിജെപി സഖ്യം മഹാരാഷ്ട്രയില്‍

from Oneindia.in - thatsMalayalam News https://ift.tt/2ZjeNKi
via IFTTT
Next Post Previous Post