പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം; യുപിയില്‍ കൊല്ലപ്പെട്ട 16 പേരില്‍ 14 പേര്‍ക്കും വെടിയേറ്റു

ലഖ്‌നൊ: മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതിക്കെതിരായി ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട 16 പേരില്‍ 14 പേര്‍ക്കും വെടിയേറ്റതായി റിപ്പോര്‍ട്ട്. 8 ജില്ലകളില്‍ നിന്നുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിറോസാബാദില്‍ നിന്നുള്ള മുപ്പത്തിയഞ്ചുകാരനായ റാഷിദ് തലയ്ക്ക് പരിക്കേറ്റതിനാലാണ് മരിച്ചത്. വാരാണസിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ

from Oneindia.in - thatsMalayalam News https://ift.tt/2Mmpqqy
via IFTTT
Next Post Previous Post