ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയെ തോല്‍പ്പിച്ചത് ബിജെപി വിമതന്‍; ആരാണ് സരയു റായ്?

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബര്‍ദാസ് തോറ്റു. ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ ഇദ്ദേഹത്തിനെതിരെ ജനവിധി തേടിയ ബിജെപി വിമതന്‍ സരയു റായ് മികച്ച വിജയം നേടി. ജംഷഡ്പൂര്‍ വെസ്റ്റ് മണ്ഡലത്തിലാണ് സരയു റായ് നേരത്തെ മല്‍സരിച്ചിരുന്നത്. രണ്ടു തവണ വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച ബിജെപി നേതാവ് കൂടിയാണ് ഇദ്ദേഹം. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്

from Oneindia.in - thatsMalayalam News https://ift.tt/34QggsM
via IFTTT
Next Post Previous Post