ബംഗാളിൽ ഗവർണറെ തടഞ്ഞ് വിദ്യാർത്ഥികൾ; ബിജെപി ആക്ടിവിസ്റ്റ്, ജഗ്ദീപ് ധങ്കാറിന് കരിങ്കൊടി!

ബംഗാളിലെ ജാദവ്‍പൂര്‍ സര്‍വകലാശാലയില്‍ പശ്ചിമബംഗാള്‍ ഗവര്‍ണറെ വിദ്യാര്‍ഥികള്‍ തടഞ്ഞു. കരിങ്കോടിയുമായി എത്തിയാണ് ഗവർണറെ വിദ്യാർത്ഥികൽ തടഞ്ഞത്. ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു ഗവർ‌ണർ ജഗ്ദീപ് ധങ്കാർ. ബിജെപി ആക്ടിവിസ്റ്റായ ജഗ്ദീപ് തിരിച്ചുപോകണമെന്ന് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചാണ് വിദ്യാർത്ഥികൾ ഗവർണറെ തടഞ്ഞത്. സർവ്വകലാശാലയിലേക്ക് കയറാനാകാതെ കുറേ നേരം ഗവർണർ കാറിൽ തന്നെ ഇരിക്കുകയായിരുന്നു. ഗവര്‍ണര്‍ ബിജെപിയുടെ ആക്ടിവിസ്റ്റായിരിക്കുന്നുവെന്നും പിരിഞ്ഞുപോകണമെന്നുമാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.കരിങ്കൊടിയും

from Oneindia.in - thatsMalayalam News https://ift.tt/35VylqE
via IFTTT
Next Post Previous Post