അവശനിലയിലായ കീരിക്കാടൻ ജോസ് ചികിത്സാ സഹായം തേടുന്നുവെന്ന് പ്രചാരണം, തളളി കുടുംബം

തിരുവനന്തപുരം: കീരിക്കാടന്‍ ജോസ് എന്ന് അറിയപ്പെടുന്ന നടന്‍ മോഹന്‍ രാജ് അവശനിലയിലാണെന്നും ചികിത്സാ ചിലവിനായി സാമ്പത്തിക സഹായം തേടുന്നു എന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തോളമായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നടന്‍ ചികിത്സയിലാണ്. വെരിക്കോസ് വെയിന്‍ രോഗത്തെ തുടര്‍ന്ന് കാലില്‍ മുറിവുകളുണ്ടായതിനെ തുടര്‍ന്നാണ് മോഹന്‍രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അരുവിപുറം സന്തോഷ് എന്നയാളാണ് മോഹന്‍രാജിനെ

from Oneindia.in - thatsMalayalam News https://ift.tt/2EMuEb9
via IFTTT
Next Post Previous Post