ഈ പുതുവര്‍ഷത്തില്‍ വര്‍ണ ബള്‍ബുകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്ക് പകരം ചൈനയില്‍ നിന്നുമെത്തുന്നത് സവാള

ദില്ലി: സാധാരണ പുതുവത്സരത്തില്‍ ഇന്ത്യന്‍ വിപണിയെ കീഴടക്കാറുള്ളത് ചൈനീസ് വര്‍ണ ബള്‍ബുകളും കളിപ്പാട്ടങ്ങളുമാണ്. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്നത് ടണ്‍ കണക്കിന് സവാളയാണ്. മൂന്ന് മാസത്തിലേറെയായി കുതിച്ചുയരുന്ന സവാള വിലയ്ക്ക് കടിഞ്ഞാണിടാനായി വന്‍ തോതില്‍ സവാള ഇറക്കുമതി ചെയ്യാന്‍ ആണ് സര്‍ക്കാരിന്റെ നീക്കം. പ്രാദേശികതയില്‍ തകര്‍ന്ന് മോദി തരംഗം, ഗുജറാത്ത് രാഷ്ട്രീയം പൊളിഞ്ഞു,

from Oneindia.in - thatsMalayalam News https://ift.tt/35TwUsO
via IFTTT
Next Post Previous Post