ആകാശത്ത് കൗണ്ട് ഡൗണ്‍; 9,8,ബൂം.. സര് അവര്‍ മരിച്ചു; സുലൈമാനിയെ കൊലപ്പെടുത്തിയത് വിശദീകരിച്ച് ട്രംപ്
വാഷിങ്ടണ്‍: ഖുദ്സ് ഫോഴ്സ് തലവന്‍ മേജർ ജനറൽ ഖാസിം സുലൈമാനി വ്യോമാക്രമണത്തിലൂടെ വധിക്കപ്പെട്ടതോടെയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ യുദ്ധസമാനമായ സാഹചര്യങ്ങളിലേക്ക് മാറിയത്. സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാന് മിസൈലാക്രമണം നടത്തിയതോടെ മറ്റൊരു യുദ്ധം കൂടി പൊട്ടിപ്പുറപ്പെടുകയാണെന്ന പ്രതീതിയാണ് ഉണ്ടായത്. എന്നാല്‍ ചെറിയ ചില ആക്രമണങ്ങള്‍ ഇരുഭാഗത്ത് നിന്നും ഉണ്ടായത് ഒഴിച്ചാല്‍
from Oneindia.in - thatsMalayalam News https://ift.tt/3aq6Qby
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3aq6Qby
via IFTTT