മേഗന്‍ മര്‍ക്കലിന്റെയും ഹാരി രാജകുമാരന്റെയും തീരുമാനത്തെ പിന്തുണച്ച് ബ്രിട്ടീഷ് രാജ്ഞി

ദില്ലി: രാജകീയ പദവികള്‍ വിട്ടൊഴിയുകയാണെന്ന ഹാരി രാജകുമാരന്റെയും മേഗന്‍ മര്‍ക്കലിന്റെയും തീരുമാനത്തിന് പിന്തുണയുമായി ബ്രിട്ടീഷ് രാജ്ഞി. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് പദവികള്‍ ഒഴിയുകയാണെന്ന് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശിഷ്ഠ കാലം ബ്രിട്ടനിലും വടക്കേ അമേരിക്കയിലുമായി കഴിയാനാണ് തീരുമാനം. ക്രിസ്മസിന് ശേഷം ഇരുവരും രാജകീയ ചുമതലകളില്‍ നിന്ന് പിന്മാറിയിരുന്നു. ആകാശത്ത് കൗണ്ട് ഡൗണ്‍; 9,8,ബൂം.. സര്‍ അവര്‍ മരിച്ചു;

from Oneindia.in - thatsMalayalam News https://ift.tt/2G3uBs7
via IFTTT
Next Post Previous Post