ജാർഖണ്ഡിൽ ബാബുലാൽ മറാണ്ടി പാലം വലിച്ചു: ആരോപണം കോൺഗ്രസിനെതിരെ, ഹേമന്ത് സോറന് കത്തയച്ചു!!

റാഞ്ചി: ജാർഖണ്ഡ് മുക്തി മോർച്ചയുമായി കൈകോർത്ത് ഒരു മാസത്തിന് ശേഷം പാലം വലിച്ച് ബാബുലാൽ മറാണ്ടി. കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ജാർഖണ്ഡ് വികാസ് മോർച്ച സഖ്യത്തിൽ നിന്ന് പുറത്തുപോയിരുന്നു. ഇതിന് പിന്നാലെയാണ് ബാബുലാൽ മറാണ്ടിയുടെ നീക്കം. ജാർഖണ്ഡിൽ ജാർഖണ്ഡ് ജനമുക്തി മോർച്ചയും കോൺഗ്രസും ജെവിഎമ്മും സഖ്യം ചേർന്നാണ് സർക്കാർ രൂപീകരിച്ചത്. ജാർഖണ്ഡ് ഭരിക്കുന്ന സഖ്യത്തിലുൾപ്പെട്ട

from Oneindia.in - thatsMalayalam News https://ift.tt/2RKFrsl
via IFTTT
Next Post Previous Post