'ഇത് ഹിന്ദുസ്ഥാന്‍';പരിക്കേറ്റവരെ ലാത്തി കൊണ്ട് കുത്തി ദേശീയ ഗാനം പാടിപ്പിച്ച് പോലീസ്, വീഡിയോ
ദില്ലി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം ദില്ലിയില്‍ കലാപസമാനമായ അന്തരീക്ഷത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ചുള്ള അക്രമണങ്ങളാണ് വടക്ക് കിഴക്കന്‍ ദില്ലിയുടെ പല ഭാഗങ്ങളിലും നടക്കുന്നത്. ഇരുമ്പുവടികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി അക്രമികള്‍ തെരവുകളില്‍ നിലയിറപ്പിക്കുമ്പോഴും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. അതിനിടെ പരിക്കേറ്റവരെ പോലീസും ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരിക്കേറ്റവരുടെ നാഭിക്ക് ചവിട്ട് ജനഗണമന പാടിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിശദാംശങ്ങളിലേക്ക്
from Oneindia.in - thatsMalayalam News https://ift.tt/2T7e5gw
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2T7e5gw
via IFTTT