'ജയ് ശ്രീറാം വിളിച്ച് തീവച്ചു; ഞങ്ങളെയും കത്തിക്കുമായിരുന്നു, ഒടുവില്‍ ബിജെപി നേതാവ് ഇടപെട്ടു'

ദില്ലി: രാജ്യതലസ്ഥാനത്ത് വര്‍ഗീയ കലാപം ആളിപ്പടരവെ മുസ്ലിം കുടുംബത്തെ രക്ഷിച്ച് പ്രാദേശിക ബിജെപി നേതാവ്. ജയ് ശ്രീറാം വിളിച്ച് അക്രമികള്‍ കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കവെ എല്ലാം തീര്‍ന്നുവെന്നാണ് ഷാഹിദ് സിദ്ദീഖിയും കുടുംബവും കരുതിയത്. വീടിന് മുമ്പില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും അക്രമികള്‍ തീവച്ചു. ശേഷം വീടിന് തീ വയ്ക്കാന്‍ ഒരുങ്ങവെയാണ് ബിജെപി നേതാവ് ഇടപെട്ടതും അക്രമികളെ തിരിച്ചയച്ചതും.

from Oneindia.in - thatsMalayalam News https://ift.tt/2Vj3yl8
via IFTTT
Next Post Previous Post