ദില്ലി: പള്ളി കത്തിച്ച് കലാപകാരികള്‍; മാധ്യമപ്രവര്‍ത്തകനും വെടിയേറ്റു, ഏഷ്യാനെറ്റ് സംഘത്തിന് ഭീഷണി

ദില്ലി: രാജ്യതലസ്ഥാനത്ത് തെരുവില്‍ അഴിഞ്ഞാടി കലാപകാരികള്‍. കലാപം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഗോകുല്‍പുരിയിലെ മുസ്തഫാബാദില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും ആക്രമികള്‍ തീയിട്ടു. നീത് നഗറിലും കലാപകാരികള്‍ വാഹനങ്ങള്‍ തകര്‍ത്തു. ജഫ്രാബാദിലെ അശോക് നഗറില്‍ ആക്രമികള്‍ പള്ളിക്ക് തീവെച്ചു. പള്ളി കത്തിച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് നോക്കി നില്‍ക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രണ്ട് മണിക്കൂറിന് ശേഷം എത്തിയ

from Oneindia.in - thatsMalayalam News https://ift.tt/2PnvLnf
via IFTTT
Next Post Previous Post