ഈജിപ്ഷ്യന്‍ മുന്‍ ഏകാധിപതി ഹുസ്‌നി മുബാറക് അന്തരിച്ചു; വിപ്ലവം തൂത്തെറിഞ്ഞ രണ്ടാം ഭരണാധികാരി

കെയ്‌റോ: മുപ്പത് വര്‍ഷത്തോളം ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക് അന്തരിച്ചു. 91 വയസായിരുന്നു. 2011ല്‍ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ഭരണം നഷ്ടമായ രണ്ടാമത്തെ രാഷ്ട്രത്തലവനാണ് മുബാറക്. വാര്‍ധക്യ സഹജമായ ഒട്ടേറെ രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടവെയാണ് മരണം. ഈജിപ്തിന്റെ നാലാം പ്രസിഡന്റായി 1981ലാണ് മുബാറക് അധികാരത്തിലെത്തിയത്. വിപ്ലവത്തെ തുടര്‍ന്ന് അധികാരം

from Oneindia.in - thatsMalayalam News https://ift.tt/37YiIz4
via IFTTT
Next Post Previous Post