ദില്ലി കത്തുന്നു; രാജ്ഘട്ടില്‍ മൗന പ്രാര്‍ത്ഥനയുമായി അരവിന്ദ് കെജരിവാള്‍
ദില്ലി: വടക്ക് കിഴക്കന്‍ ദില്ലിയില്‍ സംഘര്‍ഷങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ രാജ്ഘട്ടില്‍ മൗന പ്രാര്‍ത്ഥന നടത്തി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മറ്റ് ആം ആദ്മി നേതാക്കള്‍ക്കും ഒപ്പമാണ് കെജരിവാള്‍ രാജ്ഘട്ടത്തില്‍ എത്തിയത്. ഗാന്ധി സമാധിയിയില്‍ കെജരിവാള്‍ പുഷ്പാര്‍ച്ചനയും നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി ദില്ലിയിൽ നടന്ന അക്രമണങ്ങളില്‍ രാജ്യം കടുത്ത ആശങ്കയിലാണ്. നിരവധി
from Oneindia.in - thatsMalayalam News https://ift.tt/2PnKCOx
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2PnKCOx
via IFTTT