ബിജെപി നേതാവിന്റെയും കാമുകിയുടേയും ആഘോഷം, ഒരേ ഫ്ലാറ്റിൽ താമസം, അവസാനം ഭാര്യ 'പൊക്കി'!
ലഖ്നൗ: ഭാര്യ അറിയാതെ കാമുകിയോടൊപ്പം ഫ്ലാറ്റിൽ താമസിച്ചിരുന്ന ബിജെപി നേതാവിനെ കൈയോടെ പിടികൂടി. ബിജെപി കിസാന്‍ മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടിവ് അംഗമായ ശ്രീകാന്ത് ത്യാഗിയെയും കാമുകിയായ മാണ്ഡവി സിങ്ങുമാണ് ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ശ്രീകാന്ത് ത്യാഗിയുടെ ഭാര്യ ഫ്ലാറ്റിലെത്തി രണ്ട് പേരെയും കൈയ്യോടെ പിടികൂടുകയായിരുന്നു. കാമുകിയും ഭാര്യയും നേരിൽ കണ്ടതോടെ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. സംഭവത്തിൽ രണ്ട്
from Oneindia.in - thatsMalayalam News https://ift.tt/2Te84Pl
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Te84Pl
via IFTTT