ദില്ലി കലാപം: വെടിയേറ്റ 2 പേര്‍ കൂടി മരിച്ചു, കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി, പരിക്കേറ്റവര്‍ 180 ലേറെ
ദില്ലി: ദില്ലിയില്‍ സംഘര്‍ഷത്തിനിടെ വെടിയേറ്റ രണ്ടുപേര്‍ കൂടി മരിച്ചു. ജിടിബി ആശുപത്രിയില്‍ ചികിത്സയില്‍ കഴികുയായിരുന്നവരാണ് മരിച്ചത്. ഇതോടെ വടക്ക് കിഴക്കന്‍ ദില്ലിയില്‍ പൊട്ടിപ്പുറപ്പെട്ട കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയെന്ന് ജിടിബി ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമത്തില്‍ പരിക്കേറ്റ നൂറുകണക്കിന് ആളുകളെയാണ് ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ദില്ലി: പള്ളി കത്തിച്ച് കലാപകാരികള്‍; മാധ്യമപ്രവര്‍ത്തകനും വെടിയേറ്റു, ഏഷ്യാനെറ്റ് സംഘത്തിന് ഭീഷണി
from Oneindia.in - thatsMalayalam News https://ift.tt/32pX9pN
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/32pX9pN
via IFTTT