രാഹുല്‍ യുഗത്തിലേക്ക് മടങ്ങാന്‍ കോണ്‍ഗ്രസ്... സമ്മതിക്കാതെ സീനിയേഴ്‌സ്, റാവത്തിന്റെ നിര്‍ദേശം ഇങ്ങനെ
ദില്ലി: കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ സജീവം. ഒരിക്കല്‍ കൂടി ജൂനിയര്‍-സീനിയര്‍ പോരാട്ടമായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി വരുമെന്ന് സൂചനകള്‍ സജീവമായതോടെ പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഓട്ടത്തിലാണ് സീനിയര്‍ നേതാക്കള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നേട്ടമാണ് ഇവര്‍ ഉയര്‍ത്തി കാണിക്കുന്നത്. പക്ഷേ ദില്ലിയിലെ പരാജയം ഇവര്‍ക്ക് വലിയ തിരിച്ചടിയാണ്. കോണ്‍ഗ്രസിനെ വട്ടപൂജ്യമാക്കുന്നതില്‍
from Oneindia.in - thatsMalayalam News https://ift.tt/2w3y0W5
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2w3y0W5
via IFTTT