കുനാല്‍ കമ്രയ്ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച ഡിജിസിഎയ്‌ക്ക് ദില്ലി ഹൈക്കോടതി
ദില്ലി: ഹാസ്യ നടന്‍ കുനാല്‍ കമ്രയ്ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച ഡിജിസിഎയ്‌ക്കെതിരെ ആഞ്ഞടിച്ച് ദില്ലി ഹൈക്കോടതി. കമ്രയ്ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനത്തിന് സമാനമായി മറ്റു വിമാനക്കമ്പനികളോടും വിലക്ക് ഏര്‍പ്പെടുത്താന്‍ ഡിജിസിഎ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശത്തിനെതിരെയാണ് കോടതി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള നടപടിയെടുക്കുന്നതിന് മുന്‍പ് കമ്രയുടെ പരാതിയിലും തീര്‍പ്പ് കല്‍പ്പിക്കണമെന്ന് കോടതി
from Oneindia.in - thatsMalayalam News https://ift.tt/2Thgmpt
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Thgmpt
via IFTTT