ദില്ലി കലാപം; സ്ഥിതി നിയന്ത്രണ വിധേയമെന്ന് അമിത് ഷാ, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും
ദില്ലി: ദില്ലിയിലെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കലാപ ബാധിത പ്രദേശങ്ങളില്‍ ആവശ്യത്തിന് കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ഉഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ വിട്ടു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്രം ഇത് തള്ളി. ദില്ലി: പള്ളി കത്തിച്ച് കലാപകാരികള്‍;
from Oneindia.in - thatsMalayalam News https://ift.tt/2PnquMs
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2PnquMs
via IFTTT