'മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് നരേന്ദ്ര മോദി വീണ്ടും ഭരണത്തിലേറിയതെന്ന് ഓര്‍ക്കണം

തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഫേസ്ബുക്കില്‍ എഴുതിയ തുറന്ന കത്തിലൂടെയാണ് പിണറായിക്കെതിരെ മുരളീധരന്‍ രംഗത്തെത്തിയത്. കേരള മുഖ്യമന്ത്രിയാണെങ്കിലും ആനുകാലിക ആഗോള സാഹചര്യങ്ങള്‍ സംബന്ധിച്ച പിണറായി വിജയന്റെ അജ്ഞത ഏറെ വേദനിപ്പിക്കുന്നവെന്ന പരിഹാസത്തോടെയാണ് കുറിപ്പ് . പോസ്റ്റ് വായിക്കാം

from Oneindia.in - thatsMalayalam News https://ift.tt/2Th9315
via IFTTT
Next Post Previous Post