താജ്മഹല്‍ സന്ദര്‍ശനത്തിനിടെ മെലാനിയ ചോദിച്ചത് ഒറ്റക്കാര്യമെന്ന് ഗൈഡ്: താജ്മഹലിനെ പുകഴ്ത്തി ട്രംപ്

ആഗ്ര: പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മ്മിച്ച താജ്മഹലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയയും ഇന്ത്യയില്‍ സന്ദര്‍ശിച്ച പ്രധാന ഇടങ്ങളില്‍ ഒന്ന്. അവിശ്വസനീയമായ നിര്‍മ്മാണമാണ് താജ്മഹലിന്റേത് എന്നായിരുന്നു സന്ദര്‍ശന ശേഷം ട്രംപിന്റെ പ്രതികരണം. അതേസമയം താജ് സന്ദര്‍ശനത്തിനിടെ മെലാനിയയ്ക്ക് അറിയേണ്ടിയിരുന്നത് നിര്‍മ്മിക്കാനായി ഉപയോഗിച്ച മഡ് പാക്ക് ട്രീറ്റ്‌മെന്റിനെ കുറിച്ചായിരുന്നു. ഈ നിര്‍മ്മാണ

from Oneindia.in - thatsMalayalam News https://ift.tt/3c9TEZ5
via IFTTT
Next Post Previous Post